---
title: "തലക്കാണി ഗവ.യു.പി സ്കൂളിൽ യോഗ പ്രദർശനം സംഘടിപ്പിച്ചു"
english_title: "Thalakkani "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213813/thalakkani"
published_at: "2024-06-21T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675781dcb2b9_IMG-20240621-WA0035.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി സ്കൂളിൽ യോഗ പ്രദർശനം സംഘടിപ്പിച്ചു

> **Lead Summary:** **തലക്കാണി**: തലക്കാണി ഗവ.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണത്തിൻ്റെ ഭാഗമായി യോഗ പ്രദർശനം സംഘടിപ്പിച്ചു.റോസമ്മ ഒ.കെ, ഹിമ കെ, റിബിന വി, ഫർഹാന സി.വി എന്നിവർ നേതൃത്വം നൽകി.

## Article Content

**തലക്കാണി**: തലക്കാണി ഗവ.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണത്തിൻ്റെ ഭാഗമായി യോഗ പ്രദർശനം സംഘടിപ്പിച്ചു.റോസമ്മ ഒ.കെ, ഹിമ കെ, റിബിന വി, ഫർഹാന സി.വി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213813/thalakkani)