---
title: "കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം"
english_title: "Kolakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213817/kolakkad"
published_at: "2024-06-21T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66757aad2d6d0_IMG-20240621-WA0036.jpg"
keywords: []
---

# കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം

> **Lead Summary:** **കൊളക്കാട്** :സാന്തോം ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു . പ്രശസ്ത യോഗാ മാസ്റ്റർ ശ്രീ. സെലസ്റ്റിൻ ജോൺ സന്ദേശം നൽകുകയും യോഗയുടെ പ്രാഥമിക പാഠങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.

## Article Content

**കൊളക്കാട്** :സാന്തോം ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു . പ്രശസ്ത യോഗാ മാസ്റ്റർ ശ്രീ. സെലസ്റ്റിൻ ജോൺ സന്ദേശം നൽകുകയും യോഗയുടെ പ്രാഥമിക പാഠങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.

സ്ക്കൂൾ പ്രിൻസിപ്പൾ സോളി തോമസ്, സ്റ്റാഫ് സെക്രട്ടറി  ജോണി സെബാസ്റ്റ്യൻ, അധ്യാപക പ്രതിനിധി ജെക്സിൻ ടി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213817/kolakkad)