---
title: "കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213822/kannur"
published_at: "2024-06-21T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66757f20eb424_Screenshot_20240621-185325_Samsung_Internet.jpg"
keywords: []
---

# കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി

> **Lead Summary:** **മസ്കത്ത്**: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. കുറുമാത്തൂരിലെ ചെറിയാൽകണ്ടി ഉനൈസ് ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രയില്‍ മരിച്ചത്. അല്‍ഖൂദില്‍ കോഫി ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. പരേതരായ ശാദുലി-ഫാത്തിമ ദമ്പതികളുടെ മകനാണ്‌. ഭാര്യ: മന്‍സൂറ.

## Article Content

**മസ്കത്ത്**: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. കുറുമാത്തൂരിലെ ചെറിയാൽകണ്ടി ഉനൈസ് ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രയില്‍ മരിച്ചത്. അല്‍ഖൂദില്‍ കോഫി ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. പരേതരായ ശാദുലി-ഫാത്തിമ ദമ്പതികളുടെ മകനാണ്‌. ഭാര്യ: മന്‍സൂറ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213822/kannur)