---
title: "സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം"
english_title: "Covid spreading at Secretariat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21386/covid-spreading-at-secretariat"
published_at: "2022-01-18T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e640a3f102c_images - 2022-01-18T095246.130.jpeg"
keywords: []
---

# സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം

> **Lead Summary:** സെക്രട്ടറിയേറ്റില്‍ കൂട്ടത്തോടെ കോവിഡ്. മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടർന്നു.

## Article Content

സെക്രട്ടറിയേറ്റില്‍ കൂട്ടത്തോടെ കോവിഡ്. മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടർന്നു.

ഇതോടെ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെതി.

സാമ്പത്തികവർഷം അവസാനിക്കുന്നതില്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21386/covid-spreading-at-secretariat)