---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213907/kseb"
published_at: "2024-06-22T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66764040282e4_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:**  **വേങ്ങാട്**: ഇലക്ട്രിക്കല്‍ സെക്ഷനിലെ യുണികോ, ബുഷ്‌റ, നമാസ്‌കോ, ചാത്തന്‍മുക്ക്, വെള്ളപന്തല്‍, കുടുക്കിമെട്ട, മുദ്ര, കൈതച്ചാല്‍, കമ്പിതൂണ്‍, അലിവിപീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 22 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വേങ്ങാട്‌തെരു ട്രാന്‍സ്‌ഫോര്‍മര്‍ ടൗണ്‍ ഭാഗം, വേങ്ങാട് ഓഫീസ് ട്രാന്‍സ്‌ഫോര്‍മര്‍ ടൗണ്‍ ഭാഗം എന്നിവിടങ്ങളില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും. ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോളിന്മൂല, നവകേരള, സിദ്ദിഖ് പള്ളി, മാവിലാച്ചാല്‍, ഏച്ചൂര്‍ കോളനി, നച്ചിലോട്, നമ്പ്യാര്‍ പീടിക, മച്ചേരി സ്‌കൂള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 22 ശനി രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

 **വേങ്ങാട്**: ഇലക്ട്രിക്കല്‍ സെക്ഷനിലെ യുണികോ, ബുഷ്‌റ, നമാസ്‌കോ, ചാത്തന്‍മുക്ക്, വെള്ളപന്തല്‍, കുടുക്കിമെട്ട, മുദ്ര, കൈതച്ചാല്‍, കമ്പിതൂണ്‍, അലിവിപീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 22 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വേങ്ങാട്‌തെരു ട്രാന്‍സ്‌ഫോര്‍മര്‍ ടൗണ്‍ ഭാഗം, വേങ്ങാട് ഓഫീസ് ട്രാന്‍സ്‌ഫോര്‍മര്‍ ടൗണ്‍ ഭാഗം എന്നിവിടങ്ങളില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും. ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോളിന്മൂല, നവകേരള, സിദ്ദിഖ് പള്ളി, മാവിലാച്ചാല്‍, ഏച്ചൂര്‍ കോളനി, നച്ചിലോട്, നമ്പ്യാര്‍ പീടിക, മച്ചേരി സ്‌കൂള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 22 ശനി രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213907/kseb)