---
title: "കാർത്തികപുരം ടൗണിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213922/accident"
published_at: "2024-06-22T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66765201b2c7e_IMG-20240622-WA0008.jpg"
keywords: []
---

# കാർത്തികപുരം ടൗണിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** കാർത്തികപുരം: കാർത്തികപുരം ടൗണിൽ പഞ്ചായത്തിന് മുന്നിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. രണ്ടു കാറും ഒരു ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. മണിക്കടവ് സ്വദേശിയുടെ ഓട്ടോയും കാർത്തികപ്പുരത്തു തട്ടുകട നടത്തുന്ന വ്യക്തിയുടെ കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു.

## Article Content

കാർത്തികപുരം: കാർത്തികപുരം ടൗണിൽ പഞ്ചായത്തിന് മുന്നിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. രണ്ടു കാറും ഒരു ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. മണിക്കടവ് സ്വദേശിയുടെ ഓട്ടോയും കാർത്തികപ്പുരത്തു തട്ടുകട നടത്തുന്ന വ്യക്തിയുടെ കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213922/accident)