---
title: "അധ്യാപക ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213951/vacancy"
published_at: "2024-06-22T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667665895172e_download_(1).png"
keywords: []
---

# അധ്യാപക ഒഴിവ് 

> **Lead Summary:** **ഇരിട്ടി:** ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം (ജൂനിയര്‍) അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് 25 ന് 11 ന് സ്‌കൂള്‍ ഓഫിസില്‍ കൂടിക്കാഴ്ച നടക്കും.

## Article Content

**ഇരിട്ടി:** ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം (ജൂനിയര്‍) അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് 25 ന് 11 ന് സ്‌കൂള്‍ ഓഫിസില്‍ കൂടിക്കാഴ്ച നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213951/vacancy)