---
title: "താത്ക്കാലിക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214094/appoinment"
published_at: "2024-06-22T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676d72f27616_download_(34).jpeg"
keywords: []
---

# താത്ക്കാലിക നിയമനം

> **Lead Summary:** മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ ക്ലര്‍ക്ക് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തി പരിചയവും അഭികാമ്യം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ രണ്ടിന് രാവിലെ 11 ന് നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ - 04936 202418 

## Article Content

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ ക്ലര്‍ക്ക് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തി പരിചയവും അഭികാമ്യം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ രണ്ടിന് രാവിലെ 11 ന് നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ - 04936 202418 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214094/appoinment)