---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214161/kseb"
published_at: "2024-06-23T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677706d0e32c_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ**: വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈപ്പക്കയില്‍മെട്ട, കൈപ്പക്കയില്‍മെട്ട പള്ളി കൊയ്യോട്ടുപാലം, ചെമ്മാടം, ചിറാട്ടുമൂല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 23 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ**: വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈപ്പക്കയില്‍മെട്ട, കൈപ്പക്കയില്‍മെട്ട പള്ളി കൊയ്യോട്ടുപാലം, ചെമ്മാടം, ചിറാട്ടുമൂല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 23 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214161/kseb)