---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214197/applynow"
published_at: "2024-06-23T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677a0adb7929_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** :തെഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ്, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സ്‌കോള്‍ കേരള മുഖേന സംഘടിപ്പിക്കുന്ന ഡി സി എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം.

## Article Content

**കണ്ണൂർ** :തെഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ്, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സ്‌കോള്‍ കേരള മുഖേന സംഘടിപ്പിക്കുന്ന ഡി സി എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം.

പിഴയില്ലാതെ ജൂലൈ 12 വരെയും 60 രൂപ പിഴയോടെ 25 വരെയും www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2702706, 9847237947, 9446680377. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214197/applynow)