---
title: "ദി​ലീ​പ് ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി"
english_title: "Actress assault case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21423/actress-assault-case"
published_at: "2022-01-18T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e66625dac07_images - 2022-01-18T123250.323.jpeg"
keywords: []
---

# ദി​ലീ​പ് ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

> **Lead Summary:** കൊ​ച്ചി: അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ല്‍ ദി​ലീ​പ് ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ദി​ലീ​പി​ന്‍റെ അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് തു​ട​രും. പ്രോ​സി​ക്യൂ​ഷ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ഹ​ര്‍​ജി മാ​റ്റാ​ന്‍ കാ​ര​ണ​മാ​യ​ത്.

## Article Content

കൊ​ച്ചി: അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ല്‍ ദി​ലീ​പ് ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ദി​ലീ​പി​ന്‍റെ അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് തു​ട​രും. പ്രോ​സി​ക്യൂ​ഷ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ഹ​ര്‍​ജി മാ​റ്റാ​ന്‍ കാ​ര​ണ​മാ​യ​ത്.

ഹ​ര്‍​ജി​യി​ല്‍ ചൊ​വ്വാ​ഴ്ച വ​രെ അ​ഞ്ചു പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ദി​ലീ​പി​നെ കൂ​ടാ​തെ സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, ബ​ന്ധു​ക്ക​ളാ​യ സൂ​ര​ജ്, അ​പ്പു, സു​ഹൃ​ത്ത് ബൈ​ജു ചെ​ങ്ങ​മ​നാ​ട് എ​ന്നി​വ​രും മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ക​ള്‍ ന​ല്‍​കി​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21423/actress-assault-case)