---
title: "താമരശ്ശേരിയില്‍ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടം തകർന്നു വീണു: 15പേർക്ക് പരിക്ക്"
english_title: "The building collapsed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21438/The-building-collapsed"
published_at: "2022-01-18T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e675d62eea2_Screenshot_20220118_133913.jpg"
keywords: []
---

# താമരശ്ശേരിയില്‍ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടം തകർന്നു വീണു: 15പേർക്ക് പരിക്ക്

> **Lead Summary:** കോഴിക്കോട്: താമരശ്ശേരിയില്‍ കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണ്. താമരശ്ശേരി നോളജ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

## Article Content

കോഴിക്കോട്: താമരശ്ശേരിയില്‍ കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണ്. താമരശ്ശേരി നോളജ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

15 പേരാണ് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്. എല്ലാവരെയും പുറത്തെത്തിച്ചു.ഇനി ആരും അകത്ത് കുടുങ്ങി കിടക്കുന്നില്ല എന്നാണ് പ്രാഥമിക നിഗമനം.5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21438/The-building-collapsed)