---
title: "വായനാ പക്ഷാചരണം:ആനുകാലിക ക്വിസ് മത്സരം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214414/iritty"
published_at: "2024-06-24T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678b4c25f383_IMG-20240624-WA0001.jpg"
keywords: []
---

# വായനാ പക്ഷാചരണം:ആനുകാലിക ക്വിസ് മത്സരം നടത്തി

> **Lead Summary:**  **ഇരിട്ടി**: ഇരിട്ടി നന്മ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ വിവിധ പരിപാടികളോടെ നടക്കുന്ന വായനാ പക്ഷാ ചരണത്തിൻ്റെ ഭാഗമായി നന്മ ബാലവേദിയുടെ നേതൃത്വത്തിൽ എൽ.പി,യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പത്രവാർത്തകളെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ആനുകാലിക ക്വിസ് മത്സരം സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ. സുരേശൻ അധ്യക്ഷനായി. സെക്രട്ടറി സി.കെ. ലളിത മുഖ്യ പ്രഭാഷണം നടത്തി.

## Article Content

 **ഇരിട്ടി**: ഇരിട്ടി നന്മ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ വിവിധ പരിപാടികളോടെ നടക്കുന്ന വായനാ പക്ഷാ ചരണത്തിൻ്റെ ഭാഗമായി നന്മ ബാലവേദിയുടെ നേതൃത്വത്തിൽ എൽ.പി,യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പത്രവാർത്തകളെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ആനുകാലിക ക്വിസ് മത്സരം സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ. സുരേശൻ അധ്യക്ഷനായി. സെക്രട്ടറി സി.കെ. ലളിത മുഖ്യ പ്രഭാഷണം നടത്തി.

ലീപ ബിജു,കെ.മോഹനൻ,സന്തോഷ് കോയിറ്റി, എൻ.എം. രത്നാകരൻ, സി.ബാബു, ആർ.കെ.മിനി,ഇ.സിനോജ് എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214414/iritty)