---
title: "തെറാപ്പിസ്റ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214415/vacancy"
published_at: "2024-06-24T05:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678b5a9a9e4f_download_(1).png"
keywords: []
---

# തെറാപ്പിസ്റ്റ് ഒഴിവ്

> **Lead Summary:** **കണ്ണൂർ** : സമഗ്രശിക്ഷ കേരളം ജില്ലയിലെ വിവിധ ബി ആര്‍ സികളില്‍ സ്പീച്ച്, ഫിസിയോ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ജൂണ്‍ 30നകം ssakannur@gmail.com ലേക്ക് അയക്കണം. ഫോണ്‍: 0497 2707993. 

## Article Content

**കണ്ണൂർ** : സമഗ്രശിക്ഷ കേരളം ജില്ലയിലെ വിവിധ ബി ആര്‍ സികളില്‍ സ്പീച്ച്, ഫിസിയോ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ജൂണ്‍ 30നകം ssakannur@gmail.com ലേക്ക് അയക്കണം. ഫോണ്‍: 0497 2707993. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214415/vacancy)