---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214533/vacancy"
published_at: "2024-06-24T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66792942041f7_images_(7).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** **ചെട്ട്യാംപറമ്പ്**: ഗവ. യുപി സ്കൂളിൽ നിലവിലുള്ള എൽ പി എസ് എ - ഒഴിവിലേക്ക് 2024 ജൂൺ 24 തിങ്കളാഴ്ച ഇൻ്റർവ്യൂ നടക്കുന്നു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

## Article Content

**ചെട്ട്യാംപറമ്പ്**: ഗവ. യുപി സ്കൂളിൽ നിലവിലുള്ള എൽ പി എസ് എ - ഒഴിവിലേക്ക് 2024 ജൂൺ 24 തിങ്കളാഴ്ച ഇൻ്റർവ്യൂ നടക്കുന്നു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214533/vacancy)