---
title: "പോലീസ് ഫൌണ്ടേഷൻ കോഴ്സ‌ിൽ ഓൾ ഇന്ത്യാ ലെവലിൽ ആദ്യ 10 റാങ്കിൽ ഇടം നേടി പെരിക്കല്ലൂർ സ്വദേശി വാഴയ്ക്കൽ ജിനീഷ്"
english_title: "Jineeshwon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214563/jineeshwon"
published_at: "2024-06-24T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66793fc9ac0e6_1000006531.jpg"
keywords: []
---

# പോലീസ് ഫൌണ്ടേഷൻ കോഴ്സ‌ിൽ ഓൾ ഇന്ത്യാ ലെവലിൽ ആദ്യ 10 റാങ്കിൽ ഇടം നേടി പെരിക്കല്ലൂർ സ്വദേശി വാഴയ്ക്കൽ ജിനീഷ്

> **Lead Summary:** **പുൽപ്പള്ളി : ** മിനിസ്ട്രി ഓഫ് അഫയേഴ്സ് ഗവർമെൻറ് ഓഫ് ഇന്ത്യയുടെയുടെ കീഴിൽ ഗുജറാത്തിൽ വച്ചു നടന്ന മറൈൻ പോലീസ് ഫൌണ്ടേഷൻ കോഴ്സ‌ിൽ ഓൾ ഇന്ത്യാ ലെവലിൽ ആദ്യ 10 റാങ്കിൽ ഇടം നേടുകയും, എഴുത്തു പരീക്ഷയിൽ ഡിസ്റ്റിക്റ്റിംക്ഷൻ മാർക്കു നേടുകയും ചെയ്‌ത ജിനീഷ്. ഡി. യെ കേരള പോലീസ് അഭിനന്ദിച്ചു.

## Article Content

**പുൽപ്പള്ളി : ** മിനിസ്ട്രി ഓഫ് അഫയേഴ്സ് ഗവർമെൻറ് ഓഫ് ഇന്ത്യയുടെയുടെ കീഴിൽ ഗുജറാത്തിൽ വച്ചു നടന്ന മറൈൻ പോലീസ് ഫൌണ്ടേഷൻ കോഴ്സ‌ിൽ ഓൾ ഇന്ത്യാ ലെവലിൽ ആദ്യ 10 റാങ്കിൽ ഇടം നേടുകയും, എഴുത്തു പരീക്ഷയിൽ ഡിസ്റ്റിക്റ്റിംക്ഷൻ മാർക്കു നേടുകയും ചെയ്‌ത ജിനീഷ്. ഡി. യെ കേരള പോലീസ് അഭിനന്ദിച്ചു.

പെരിക്കല്ലൂർ വാഴയ്ക്കൽ ദുരെയുടേയും സുകുമാരിയുടെയും മകനാണ് ജിനീഷ്. സുനിൽ (പെരിക്കല്ലൂർ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട്), പ്രവീൺസ്സ്, അനീഷ്, പ്രിയ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214563/jineeshwon)