---
title: "വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്തു "
english_title: "The reading party was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214610/the-reading-party-was-inaugurated"
published_at: "2024-06-24T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66796bed824cb_IMG-20240624-WA0030.jpg"
keywords: []
---

# വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്തു 

> **Lead Summary:**  **കേളകം**: ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണം എഴുത്തുകാരി ബിന്ദു ശാസ്ത കൊട്ടിയൂർ ഉദ്ഘാടനം ചെയ്തു.

## Article Content

 **കേളകം**: ഇ എം എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണം എഴുത്തുകാരി ബിന്ദു ശാസ്ത കൊട്ടിയൂർ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായി. പി എം രമണൻ പി എൻ പണിക്കർ അനുസ്മരണം നടത്തി.കെ.പി.ഷാജി, ശാസ്താ പ്രസാദ്, കെ.കെ.ഫ്രാൻസിസ്, പി ജി സന്തോഷ്, ബീന ഉണ്ണി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214610/the-reading-party-was-inaugurated)