---
title: "ഗസ്റ്റ് ഫക്കല്‍റ്റി നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214696/appoinment"
published_at: "2024-06-25T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a064140f9c_download_(34).jpeg"
keywords: []
---

# ഗസ്റ്റ് ഫക്കല്‍റ്റി നിയമനം

> **Lead Summary:**  **പയ്യന്നൂര്‍** : റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കുന്നു. എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 28ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ നടക്കുന്ന എഴുത്ത് പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോണ്‍: 9497763400.

## Article Content

 **പയ്യന്നൂര്‍** : റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കുന്നു. എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 28ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ നടക്കുന്ന എഴുത്ത് പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. ഫോണ്‍: 9497763400.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214696/appoinment)