---
title: "ഇ ഇ ജി ടെക്നിഷ്യന്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214721/vacancy"
published_at: "2024-06-25T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a382378209_download_(1).png"
keywords: []
---

# ഇ ഇ ജി ടെക്നിഷ്യന്‍ ഒഴിവ്

> **Lead Summary:** **കണ്ണൂർ** : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ ഇ ജി ടെക്നിഷ്യന്‍ തസ്തികയില്‍ രണ്ട് താല്‍ക്കാലിക ഒഴിവുണ്ട്. പ്ലസ്ടു, ന്യൂറോടെക്‌നോളജിയില്‍ ഉള്ള പാരാമെഡിക്കല്‍ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത.

## Article Content

**കണ്ണൂർ** : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ ഇ ജി ടെക്നിഷ്യന്‍ തസ്തികയില്‍ രണ്ട് താല്‍ക്കാലിക ഒഴിവുണ്ട്. പ്ലസ്ടു, ന്യൂറോടെക്‌നോളജിയില്‍ ഉള്ള പാരാമെഡിക്കല്‍ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത.

പ്രായപരിധി 41 വയസ്സ് (നിയമാനുസൃത ഇളവ് ബാധകം). താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂലൈ എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214721/vacancy)