മാനന്തവാടി: സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തമേരി മാതാ ആർട്സ് ആൻറ് സയൻസ്കോളേജ് പ്രിൻസിപ്പാൾ ഡോ: മരിയ മാർട്ടിൻ ജോസഫിന് മാനന്തവാടി ഡയാന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി.
ജനറൽ സിക്രട്ടറി ഡോ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു . പ്രസിഡണ്ട് പയസ്സ് ഡോ: മാർട്ടിൻ ജോസഫിന് ഉപഹാരം നൽകി. ട്രഷറർ പി പി അജയൻ നന്ദി പറഞ്ഞു.
Farewell was given