മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് 22 വയസുകാരന് ദാരുണാന്ത്യം

മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് 22 വയസുകാരന് ദാരുണാന്ത്യം
Jun 25, 2024 02:19 PM | By sukanya

 കാസർകോട്: മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ബന്തടുക്ക പടുപ്പിലെ പ്രീതംലാല്‍ ചന്ദാണ് (22) മരിച്ചത്. യുവാവിന്റെ വീടിന്റെ അടുത്ത് വെച്ച് തന്നെയായിരുന്നു അപകടവും സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്.

മണ്ണുമാന്തി യന്ത്രം വൃത്തിയാക്കുന്നതിനിടെ മറിഞ്ഞു വീഴുകയായിരുന്നു. യന്ത്രഭാഗം യുവാവിന്റെ നെഞ്ചത്തേക്ക് പതിച്ചുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Kasargod

Next TV

Related Stories
വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം

Jun 1, 2025 11:35 AM

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം; വേണ്ട രേഖകൾ ഇവയാണ്, ചെയ്യേണ്ടത്...

Read More >>
നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി

Jun 1, 2025 11:10 AM

നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥി

നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി...

Read More >>
പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു*

Jun 1, 2025 10:49 AM

പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു*

പുകയില വിരുദ്ധ ദിനാചരണം...

Read More >>
സൈക്കോളജിസ്റ്റ് പാനൽ അപേക്ഷ ക്ഷണിച്ചു

Jun 1, 2025 09:33 AM

സൈക്കോളജിസ്റ്റ് പാനൽ അപേക്ഷ ക്ഷണിച്ചു

സൈക്കോളജിസ്റ്റ് പാനൽ അപേക്ഷ ക്ഷണിച്ചു...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: മണത്തണ ചപ്പാരം ക്ഷേത്രത്തിൽ 'തക്കുറി അടിയന്തിരം' ഇന്ന്

Jun 1, 2025 08:28 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: മണത്തണ ചപ്പാരം ക്ഷേത്രത്തിൽ 'തക്കുറി അടിയന്തിരം' ഇന്ന്

കൊട്ടിയൂർ വൈശാഖ മഹോത്സവം: മണത്തണ ചപ്പാരം ക്ഷേത്രത്തിൽ 'തക്കുറി അടിയന്തിരം'...

Read More >>
അധ്യാപക നിയമനം

Jun 1, 2025 07:23 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
Top Stories










News Roundup