---
title: "കണ്ണുർ ജില്ലയിൽ 1170 പേർക്ക് കൂടി കൊവിഡ്;  ടിപിആർ 30.03 ശതമാനം"
english_title: "Covid 19 update kannur jan 18"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21486/covid-19-update-kannur-jan-18"
published_at: "2022-01-18T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6b642abecf_images - 2022-01-18T181335.259.jpeg"
keywords: []
---

# കണ്ണുർ ജില്ലയിൽ 1170 പേർക്ക് കൂടി കൊവിഡ്;  ടിപിആർ 30.03 ശതമാനം

> **Lead Summary:** ജില്ലയിൽ ജനുവരി 18 ചൊവ്വാഴ്ച 1170 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 3896 പേർക്കാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.03 ശതമാനം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 27.27 ശതമാനം.

## Article Content

ജില്ലയിൽ ജനുവരി 18 ചൊവ്വാഴ്ച 1170 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 3896 പേർക്കാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.03 ശതമാനം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 27.27 ശതമാനം.

ചൊവ്വാഴ്ച 391 പേർ രോഗമുക്തി നേടി. ഇതുവരെ 2466854 പരിശോധനകൾ നടത്തി. 301266 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21486/covid-19-update-kannur-jan-18)