തൊണ്ടിയിൽ സെൻ്റ് ജോൺസിൽ വായന വാരാചരണ സമാപനവും പതിപ്പുകളുടെ പ്രകാശനവും നടന്നു.

തൊണ്ടിയിൽ സെൻ്റ് ജോൺസിൽ വായന വാരാചരണ സമാപനവും പതിപ്പുകളുടെ പ്രകാശനവും നടന്നു.
Jun 25, 2024 05:58 PM | By sukanya

 പേരാവൂർ : തൊണ്ടിയിൽ സെൻ്റ് ജോൺസ് യുപി സ്കൂളിലെ വായനാവാചരണ പ്രവർത്തനങ്ങൾക്ക് സമാപനമായി.സമാപന സമ്മേളനവും വായന വാരത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് പതിപ്പുകളുടെ പ്രകാശനവും പ്രശസ്ത എഴുത്തുകാരി അമൃത കേളകവും ഇരിട്ടി ഉപജില്ലയിലെ മലയാളഅധ്യാപക പരിശീലകയും വേക്കളം എ യു പി സ്കൂൾ അധ്യാപികയുമായ ഇന്ദു. പി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

എസ് ആർ ജി കൺവീനർ സിസ്റ്റർ ആലീസ് കുര്യൻ അധ്യക്ഷത വഹിച്ചു. സാഹിത്യത്തിൻ്റെ എഴുത്തുവഴികൾ എന്ന വിഷയത്തിൽ പ്രധാനാധ്യാപകൻ സോജൻ വർഗീസ് കുട്ടികൾക്ക് ക്ലാസെടുത്തു. സിജോ ജോസ്, സിസ്റ്റർ റാണി ജോസ്, ജോസ്ന എൻ.കെ, ജിൻസി ജോസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പേരാവൂർ കെ.എസ്. എസ്. പി.എ യുടെ നേതൃത്വത്തിൽ ഭാരവാഹികളായ എൽസമ്മ ടി.ജെ, ഒ. മാത്യു എന്നിവർ ചേർന്ന് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. ഷിംന ജോൺസൺ, ദർശൻ സുഹാസ് വൈഗ ലക്ഷ്മി എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

Thondiyil

Next TV

Related Stories
പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ

Sep 28, 2024 08:56 PM

പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ

പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ ...

Read More >>
'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ

Sep 28, 2024 07:55 PM

'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ

'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ...

Read More >>
പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

Sep 28, 2024 06:49 PM

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ...

Read More >>
'ഹുബ്ബു റസൂൽ'  ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

Sep 28, 2024 06:31 PM

'ഹുബ്ബു റസൂൽ' ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

'ഹുബ്ബു റസൂൽ' ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം...

Read More >>
കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

Sep 28, 2024 04:23 PM

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു...

Read More >>
മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

Sep 28, 2024 03:55 PM

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന്...

Read More >>
Top Stories










News Roundup