---
title: "സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം"
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214965/mananthavadi"
published_at: "2024-06-26T05:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667b587f76964_IMG-20240626-WA0003.jpg"
keywords: []
---

# സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

> **Lead Summary:** **വെളിമാനം**: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം മാനേജര്‍ ഫാ. മാര്‍ട്ടിന്‍ കിഴക്കേതലക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എം.സി.റോസ അധ്യക്ഷത വഹിച്ചു. സി. ജയ സിഎംസി, റിന്‍സി ചെറിയാന്‍, ഡയസ് പി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

## Article Content

**വെളിമാനം**: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം മാനേജര്‍ ഫാ. മാര്‍ട്ടിന്‍ കിഴക്കേതലക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എം.സി.റോസ അധ്യക്ഷത വഹിച്ചു. സി. ജയ സിഎംസി, റിന്‍സി ചെറിയാന്‍, ഡയസ് പി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214965/mananthavadi)