---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214967/kseb"
published_at: "2024-06-26T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667b5aa69dab7_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:**  **കണ്ണൂർ** :വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എസ്റ്റേറ്റ് കനാല്‍ക്കര, ചേരിക്കമ്പനി, ആമ്പിലാട്, കിണര്‍, ദേശബന്ധു, കപ്പാറകുളം, കപ്പാറ, കിണവക്കല്‍, കിണവക്കല്‍ മെട്ട, മംഗലോട്ടും ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 26 ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. .

## Article Content

 **കണ്ണൂർ** :വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എസ്റ്റേറ്റ് കനാല്‍ക്കര, ചേരിക്കമ്പനി, ആമ്പിലാട്, കിണര്‍, ദേശബന്ധു, കപ്പാറകുളം, കപ്പാറ, കിണവക്കല്‍, കിണവക്കല്‍ മെട്ട, മംഗലോട്ടും ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 26 ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214967/kseb)