---
title: "കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം:  പ്രതികൾ പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215071/arrested"
published_at: "2024-06-26T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bc5766f234_Picsart_24-06-26_13-07-51-755.jpg"
keywords: []
---

# കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം:  പ്രതികൾ പിടിയിൽ 

> **Lead Summary:** **കണ്ണൂർ**: മുണ്ടേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കാസർഗോഡ് സ്വദേശികളായ എസ് കെ റിയാസ് , എസ് കെ ഷമാസ്, എസ് കെ അമർ, യുനീസ് അൻസാരി, ജോബിൻ എന്നിവരെയാണ് ചക്കരക്കൽ പോലീസിന്റെ പിടിയിലായത്.മുണ്ടേരി കണ്ടിച്ചിറ സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്.പണമിടപാട് ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോവാൻ കാരണം.

## Article Content

**കണ്ണൂർ**: മുണ്ടേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കാസർഗോഡ് സ്വദേശികളായ എസ് കെ റിയാസ് , എസ് കെ ഷമാസ്, എസ് കെ അമർ, യുനീസ് അൻസാരി, ജോബിൻ എന്നിവരെയാണ് ചക്കരക്കൽ പോലീസിന്റെ പിടിയിലായത്.മുണ്ടേരി കണ്ടിച്ചിറ സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്.പണമിടപാട് ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോവാൻ കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215071/arrested)