---
title: "'സമസ്ത'  സ്ഥാപക ദിനം ആഘോഷിച്ചു"
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215085/mattannur"
published_at: "2024-06-26T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bca3a520bf_IMG-20240626-WA0028.jpg"
keywords: []
---

# 'സമസ്ത'  സ്ഥാപക ദിനം ആഘോഷിച്ചു

> **Lead Summary:** **മട്ടന്നൂർ** : സമസ്ത 99 th സ്ഥാപക ദിനത്തിൻ്റെ ഭാഗമായി സമസ്ത ഇരിട്ടി മേഖല കമ്മിറ്റി സമസ്ത സ്ഥാപക ദിനം ആഘോഷിച്ചു. ഉളിയിൽ സുന്നീ മജ്ലിസിൽ സമസ്ത ഇരിട്ടി മേഖല ഫിനാൻസ് സിക്കട്ടറി മുഹമ്മദലി മുസ്ലിയാർ നുച്യാട് പതാക ഉയർത്തി.

## Article Content

**മട്ടന്നൂർ** : സമസ്ത 99 th സ്ഥാപക ദിനത്തിൻ്റെ ഭാഗമായി സമസ്ത ഇരിട്ടി മേഖല കമ്മിറ്റി സമസ്ത സ്ഥാപക ദിനം ആഘോഷിച്ചു. ഉളിയിൽ സുന്നീ മജ്ലിസിൽ സമസ്ത ഇരിട്ടി മേഖല ഫിനാൻസ് സിക്കട്ടറി മുഹമ്മദലി മുസ്ലിയാർ നുച്യാട് പതാക ഉയർത്തി.

സമസ്ത ജനറൽ സെക്രട്ടറി അഷറഫ് സഖാഫി കാടാച്ചിറ സന്ദേശ പ്രഭാഷണം നടത്തി. യൂസുഫ് ദാരിമി ആറളം, സുബൈർ സഅദി , അബ്ദുസ്സലാം സഖാഫി ഉളിയിൽ, അബ്ദുസ്സലാം ഇർഫാനി, മൂസ സഖാഫി,ബഷീർ അഹ്സനി തുടങ്ങിയവർ  സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215085/mattannur)