---
title: " ലോക ലഹരിവിരുദ്ധ ദിനo;  തലക്കാണി ഗവ.യു.പി.സ്കൂളിൽ  വിവിധ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "Antydrugsday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215097/antydrugsday"
published_at: "2024-06-26T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bd08f890f4_1000006957.jpg"
keywords: []
---

#  ലോക ലഹരിവിരുദ്ധ ദിനo;  തലക്കാണി ഗവ.യു.പി.സ്കൂളിൽ  വിവിധ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ : ** തലക്കാണി ഗവ.യു.പി.സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**കൊട്ടിയൂർ : ** തലക്കാണി ഗവ.യു.പി.സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ ചങ്ങല, പോസ്റ്റർ പ്രചരണം, പ്രതിജ്ഞ എന്നിവ നടന്നു. വിപിൻ.കെ, ഫർഹാന സി.വി, സമീറ .ഒ, അർച്ചന കെ.വി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215097/antydrugsday)