---
title: "ലഹരി വിരുദ്ധ ഫ്ലാഷ് മോബും, ജനസദസ്സും സം ഘടിപ്പിച്ചു"
english_title: "Anydrugdayflashmob"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215101/anydrugdayflashmob"
published_at: "2024-06-26T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bd3053de71_1000007041.jpg"
keywords: []
---

# ലഹരി വിരുദ്ധ ഫ്ലാഷ് മോബും, ജനസദസ്സും സം ഘടിപ്പിച്ചു

> **Lead Summary:**  **പേരാവൂർ: **അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മലബാർ ട്രെയിനിങ് കോളേജ്. എൻ എസ് എസ് യൂണിറ്റ് ലഹരി വിരുദ്ധ ഫ്ലാഷ് മോബും, ജനസദസ്സും സം ഘടിപ്പിച്ചു.

## Article Content

 **പേരാവൂർ: **അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മലബാർ ട്രെയിനിങ് കോളേജ്. എൻ എസ് എസ് യൂണിറ്റ് ലഹരി വിരുദ്ധ ഫ്ലാഷ് മോബും, ജനസദസ്സും സം ഘടിപ്പിച്ചു.

അനഘ. കെ (  എൻ എസ് എസ് സ്റ്റുഡന്റ് കോർഡിനേറ്റർ )അധ്യക്ഷതവഹിച്ച ചടങ്ങിൽ ശിവദാസൻ പി എസ് (സിവിൽ എക്സ്സൈസ് ഓഫീസർ), ജോസഫ് വി ജെ (എസ്. ഐ. പേരാവൂർ സ്റ്റേഷൻ ), പ്രീത കുരിയാക്കോസ്(എൻ എസ് എസ്. പ്രോഗ്രാം ഓഫീസർ )അർസൽ അസീബിൻ മൊഹമ്മദ്‌ അലി (സ്റ്റുഡന്റ് കോർഡിനേറ്റർ )എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215101/anydrugdayflashmob)