വേക്കളം : വേക്കളം എ യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.
എ യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ രാജീവൻ കെ പി ലഹരി വിരുദ്ധ സന്ദേശം നൽകി.
ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണം, ലഹരി വിരുദ്ധ ചങ്ങല തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
Vekkalamaupschool