---
title: "ലഹരി വിരുദ്ധ ദിനം ആചരിച്ചു"
english_title: "Antydrugday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215106/antydrugday"
published_at: "2024-06-26T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bd68b99edc_1000006942.jpg"
keywords: []
---

# ലഹരി വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** **പേരാവൂർ : ** ലഹരി വിരുദ്ധ ദിനം ആചരിച്ചു. പേരാവൂർ ഗവ: ഐ റ്റി ഐ ആൻ്റിനെർക്കോട്ടിക്ക് സെല്ലിൻ്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എക്സൈസ് വകുപ്പ് ഇരിട്ടി റേഞ്ച് പ്രിവൻൻ്റീവ് ഓഫീസർ കെ പി സനേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ : ** ലഹരി വിരുദ്ധ ദിനം ആചരിച്ചു. പേരാവൂർ ഗവ: ഐ റ്റി ഐ ആൻ്റിനെർക്കോട്ടിക്ക് സെല്ലിൻ്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എക്സൈസ് വകുപ്പ് ഇരിട്ടി റേഞ്ച് പ്രിവൻൻ്റീവ് ഓഫീസർ കെ പി സനേഷ് ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി പി കെ ഷിബു , പി. അനീഷ് ,ബിജു പോൾ , ട്രെയിനിസ് കൗൺസിൽ ചെയർമാൻ ജിഷ്ണു ഗിരീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215106/antydrugday)