---
title: "കനത്ത മഴയില്‍.  വായന്നൂരിൽ വീട് തകര്‍ന്നു"
english_title: "Heavyrain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215107/heavyrain"
published_at: "2024-06-26T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bd8f234849_1000007060.jpg"
keywords: []
---

# കനത്ത മഴയില്‍.  വായന്നൂരിൽ വീട് തകര്‍ന്നു

> **Lead Summary:** കനത്ത മഴയില്‍ വായന്നൂരിൽ വീട് തകര്‍ന്നു.വായന്നൂരിലെ മൂലയില്‍ വിനുവിന്റെ വീടിന്റെ അടുക്കള ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്നത്.

## Article Content

കനത്ത മഴയില്‍ വായന്നൂരിൽ വീട് തകര്‍ന്നു.വായന്നൂരിലെ മൂലയില്‍ വിനുവിന്റെ വീടിന്റെ അടുക്കള ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്നത്.

ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടം. വീടിനുള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215107/heavyrain)