---
title: "കനത്ത കാറ്റ്: മരം പൊട്ടി വീണ് അടക്കാത്തോടിൽ വൈദ്യുതി മുടങ്ങി"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215166/adakkathod"
published_at: "2024-06-26T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c0aab6849e_IMG-20240626-WA0029.jpg"
keywords: []
---

# കനത്ത കാറ്റ്: മരം പൊട്ടി വീണ് അടക്കാത്തോടിൽ വൈദ്യുതി മുടങ്ങി

> **Lead Summary:** **അടക്കത്തോട്**: കനത്ത കാറ്റിൽ മരം പൊട്ടിവീണ് അടക്കാത്തോടിൽ വൈദ്യുതി മുടങ്ങി. അടക്കാത്തോട് ടെലഫോൺ എക്സ്ചേഞ്ചിന് സമീപമാണ് മരം വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണത്.

## Article Content

**അടക്കത്തോട്**: കനത്ത കാറ്റിൽ മരം പൊട്ടിവീണ് അടക്കാത്തോടിൽ വൈദ്യുതി മുടങ്ങി. അടക്കാത്തോട് ടെലഫോൺ എക്സ്ചേഞ്ചിന് സമീപമാണ് മരം വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215166/adakkathod)