---
title: "ലഹരി വിരുദ്ധ ദിനം ആചരിച്ചു"
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215167/mattannur"
published_at: "2024-06-26T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c0c4c10278_IMG-20240626-WA0031.jpg"
keywords: []
---

# ലഹരി വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** **മട്ടന്നൂർ**: മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെയും വിമുക്തി ക്ലബിൻ്റെയും മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിൻ്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ്, ഏകപാത്ര നാടകം, ഒപ്പുമരം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

## Article Content

**മട്ടന്നൂർ**: മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെയും വിമുക്തി ക്ലബിൻ്റെയും മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിൻ്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ്, ഏകപാത്ര നാടകം, ഒപ്പുമരം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

പ്രിവൻ്റീവ് ഓഫീസർ പി.വി. സുലൈമാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവിൽ എക്സൈസ് ഓഫീസർ ബെൻഹർ കോട്ടത്തു വളപ്പിൽ, അധ്യാപ കരായ പി.കെ.ദിലീപ്, കെ.എം.ഗ്രീഷ്മ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215167/mattannur)