---
title: "താൽക്കാലിക നിയമനം "
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215168/appoinment"
published_at: "2024-06-26T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c0cde014c3_download_(34).jpeg"
keywords: []
---

# താൽക്കാലിക നിയമനം 

> **Lead Summary:** **തലക്കാണി**: ഗവ.യു.പി.സ്കൂളിൽ ഒഴിവുള്ള യു.പി.എസ്.ടി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

## Article Content

**തലക്കാണി**: ഗവ.യു.പി.സ്കൂളിൽ ഒഴിവുള്ള യു.പി.എസ്.ടി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

അർഹരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 28 വെള്ളി രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215168/appoinment)