---
title: "ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു"
english_title: "Vekkalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215172/vekkalam"
published_at: "2024-06-26T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c11cea9b40_IMG-20240626-WA0032.jpg"
keywords: []
---

# ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** **വേക്കളം**: എ യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ രാജീവൻ കെ പി ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണം, ലഹരി വിരുദ്ധ ചങ്ങല തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

## Article Content

**വേക്കളം**: എ യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ രാജീവൻ കെ പി ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണം, ലഹരി വിരുദ്ധ ചങ്ങല തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215172/vekkalam)