---
title: "കനത്ത മഴ: അടക്കാത്തോട് - ശാന്തിഗിരി റോഡിൽ മതിൽ ഇടിഞ്ഞ് ഗതാഗത തടസ്സം."
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215224/rain"
published_at: "2024-06-26T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c3c78da170_IMG-20240626-WA0038.jpg"
keywords: []
---

# കനത്ത മഴ: അടക്കാത്തോട് - ശാന്തിഗിരി റോഡിൽ മതിൽ ഇടിഞ്ഞ് ഗതാഗത തടസ്സം.

> **Lead Summary:** **അടക്കത്തോട്**: കനത്ത മഴയെ തുടർന്ന് അടക്കാത്തോട് -ശാന്തിഗിരി റോഡിൽ മതിൽ ഇടിഞ്ഞ് ഗതാഗത തടസ്സം. ശാന്തിഗിരി റോഡിലെ പ്ലാക്കാട് സന്തോഷിൻ്റെ വീടിന് സമീപത്തെ കെട്ട് ഇടിഞ്ഞ് റോഡിലേക്ക് പതിച്ചതാണ് ഗതാഗത തടസ്സത്തിന് കാരണം. ചെറിയ വാഹനങ്ങൾക്ക് തടസ്സമില്ലെങ്കിലും വലിയ വാഹനങ്ങൾക്ക് നിലവിൽ കടന്ന് പോകാൻ പ്രയാസമാകും.

## Article Content

**അടക്കത്തോട്**: കനത്ത മഴയെ തുടർന്ന് അടക്കാത്തോട് -ശാന്തിഗിരി റോഡിൽ മതിൽ ഇടിഞ്ഞ് ഗതാഗത തടസ്സം. ശാന്തിഗിരി റോഡിലെ പ്ലാക്കാട് സന്തോഷിൻ്റെ വീടിന് സമീപത്തെ കെട്ട് ഇടിഞ്ഞ് റോഡിലേക്ക് പതിച്ചതാണ് ഗതാഗത തടസ്സത്തിന് കാരണം. ചെറിയ വാഹനങ്ങൾക്ക് തടസ്സമില്ലെങ്കിലും വലിയ വാഹനങ്ങൾക്ക് നിലവിൽ കടന്ന് പോകാൻ പ്രയാസമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215224/rain)