---
title: "ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു"
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215228/chungakunnu"
published_at: "2024-06-26T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c4020ad3ed_Screenshot_20240626-215025_WhatsAppBusiness.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** **ചുങ്കക്കുന്ന്**: ചുങ്കക്കുന്ന് ഗവൺമെൻറ് യു പി സ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സീനിയർ അസിസ്റ്റൻറ് ഷാവു കെ വി അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.എൽ പി ക്ലാസുകളിൽ പോസ്റ്റർ പ്രദർശനവും യുപി ക്ലാസുകളിൽ പോസ്റ്റർ രചന മത്സരവും പ്രസംഗവും സംഘടിപ്പിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.

## Article Content

**ചുങ്കക്കുന്ന്**: ചുങ്കക്കുന്ന് ഗവൺമെൻറ് യു പി സ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സീനിയർ അസിസ്റ്റൻറ് ഷാവു കെ വി അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.എൽ പി ക്ലാസുകളിൽ പോസ്റ്റർ പ്രദർശനവും യുപി ക്ലാസുകളിൽ പോസ്റ്റർ രചന മത്സരവും പ്രസംഗവും സംഘടിപ്പിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215228/chungakunnu)