---
title: "തലശ്ശേരി മാഹി ബൈപ്പാസിൽ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215256/thalassery"
published_at: "2024-06-27T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cacc4a79b1_IMG-20240627-WA0001.jpg"
keywords: []
---

# തലശ്ശേരി മാഹി ബൈപ്പാസിൽ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂര്‍**: തലശ്ശേരി മാഹി ബൈപ്പാസിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ മറ്റൊരു കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. താഴെ സർവീസ് റോഡിലേക്ക് വീണ് യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കരിയാട് സ്വദേശി നസീർ ആണ് മരിച്ചത്.

## Article Content

**കണ്ണൂര്‍**: തലശ്ശേരി മാഹി ബൈപ്പാസിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ മറ്റൊരു കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. താഴെ സർവീസ് റോഡിലേക്ക് വീണ് യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കരിയാട് സ്വദേശി നസീർ ആണ് മരിച്ചത്.

തലശ്ശേരി-മാഹി ബൈപ്പാസിൽ കവിയൂർ അടിപ്പാതക്ക് മുകളിൽ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215256/thalassery)