---
title: "ആലപ്പുഴയിൽ മതിലിടിഞ്ഞ് വീണ് 14കാരന് ദാരുണാന്ത്യം"
english_title: "Alappuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215257/alappuzha"
published_at: "2024-06-27T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cae6a1f2f7_IMG-20240627-WA0000.jpg"
keywords: []
---

# ആലപ്പുഴയിൽ മതിലിടിഞ്ഞ് വീണ് 14കാരന് ദാരുണാന്ത്യം

> **Lead Summary:** **ആലപ്പുഴ**: ആലപ്പുഴയിൽ മതിലിടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അലി-ഹസീന ദമ്പതികളുടെ മകൻ ഫയാസ്ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

## Article Content

**ആലപ്പുഴ**: ആലപ്പുഴയിൽ മതിലിടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അലി-ഹസീന ദമ്പതികളുടെ മകൻ ഫയാസ്ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ലജനത്ത് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയാണ് അൽ ഫയാസ് അലി. മതിൽ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മതിൽ ജീർണാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215257/alappuzha)