---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215264/kseb"
published_at: "2024-06-27T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cbcc5e9679_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** :വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എസ്റ്റേറ്റ് കനാല്‍ക്കര, ചേരിക്കമ്പനി, ആമ്പിലാട്, കിണര്‍, ദേശബന്ധു, കപ്പാറകുളം, കപ്പാറ, കിണവക്കല്‍, കിണവക്കല്‍ മെട്ട, മംഗലോട്ടും ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 27 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കൊല്ലങ്കണ്ടി, വേങ്ങാട് ഓഫീസ്, ദേവിക ആര്‍ക്കേഡ് റന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** :വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എസ്റ്റേറ്റ് കനാല്‍ക്കര, ചേരിക്കമ്പനി, ആമ്പിലാട്, കിണര്‍, ദേശബന്ധു, കപ്പാറകുളം, കപ്പാറ, കിണവക്കല്‍, കിണവക്കല്‍ മെട്ട, മംഗലോട്ടും ചാല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 27 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കൊല്ലങ്കണ്ടി, വേങ്ങാട് ഓഫീസ്, ദേവിക ആര്‍ക്കേഡ് റന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുവ റോഡ്, പൊലീസ് സ്റ്റേഷന്‍, മിനി ഇന്‍ഡസ്ട്രി, കാനാമ്പുഴ, നസ്‌റി പടന്ന, കുറുവപ്പാലം, പടന്ന എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 27 വ്യാഴം രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215264/kseb)