---
title: "എടത്തൊട്ടിയിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215285/iritty"
published_at: "2024-06-27T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ce7101748e_IMG-20240627-WA0008.jpg"
keywords: []
---

# എടത്തൊട്ടിയിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം

> **Lead Summary:**  **പേരാവൂർ**: ഇരിട്ടി റോഡിൽ എടത്തൊട്ടിയിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം. നാട്ടുകാരും, ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് . ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.

## Article Content

 **പേരാവൂർ**: ഇരിട്ടി റോഡിൽ എടത്തൊട്ടിയിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം. നാട്ടുകാരും, ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് . ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215285/iritty)