---
title: "അതിശക്ത മഴ:  പേര്യ വില്ലേജിലെ പലയിടത്തും വെള്ളം കയറി "
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215287/mananthavadi"
published_at: "2024-06-27T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ce9358ba08_IMG-20240627-WA0009.jpg"
keywords: []
---

# അതിശക്ത മഴ:  പേര്യ വില്ലേജിലെ പലയിടത്തും വെള്ളം കയറി 

> **Lead Summary:** പേരിയ: ശക്തമായ മഴയിൽ പേര്യ വില്ലേജിലെ പലയിടത്തും വെള്ളം കയറി. വട്ടോളി കാരൻകോട്ട് ഭാഗങ്ങൾ ഒറ്റപ്പെട്ടു. മുള്ളലിൽ ഊരക്കോടൻ ഹമീദിന്റെ വീടിന് സമീപമുള്ള മതിൽ ഇടിഞ്ഞു.

## Article Content

പേരിയ: ശക്തമായ മഴയിൽ പേര്യ വില്ലേജിലെ പലയിടത്തും വെള്ളം കയറി. വട്ടോളി കാരൻകോട്ട് ഭാഗങ്ങൾ ഒറ്റപ്പെട്ടു. മുള്ളലിൽ ഊരക്കോടൻ ഹമീദിന്റെ വീടിന് സമീപമുള്ള മതിൽ ഇടിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215287/mananthavadi)