---
title: "മേപ്പാടിയിൽ  പുലിയിറങ്ങി : പശുക്കിടാവിനെ ആക്രമിച്ചു"
english_title: "Meppadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215289/meppadi"
published_at: "2024-06-27T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ceb2b42e85_images_(3)_(31).jpeg"
keywords: []
---

# മേപ്പാടിയിൽ  പുലിയിറങ്ങി : പശുക്കിടാവിനെ ആക്രമിച്ചു

> **Lead Summary:** **മേപ്പാടി**: തിനപുരുത്ത് പുലിയിറങ്ങി പശുക്കിടാവിനെ ആക്രമിച്ചു. പ്രദേശ വാസിയായ തങ്കച്ചന്റെ പശുക്കിടാവിനെയാണ് പുലി ആക്രമിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

## Article Content

**മേപ്പാടി**: തിനപുരുത്ത് പുലിയിറങ്ങി പശുക്കിടാവിനെ ആക്രമിച്ചു. പ്രദേശ വാസിയായ തങ്കച്ചന്റെ പശുക്കിടാവിനെയാണ് പുലി ആക്രമിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215289/meppadi)