കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയില്‍ വിജയാരവം 2022 ആദരപരിപാടി

കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയില്‍ വിജയാരവം 2022 ആദരപരിപാടി
Jan 18, 2022 11:19 PM | By Emmanuel Joseph

ഇരിട്ടി: കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയില്‍ 63-ാമത് കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തവരേയും വിജയികളേയും ആദരിക്കല്‍ വിജയാരവം 2022 മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കളരി അക്കാദമി പരിശീലകന്‍ പി.ഇ. ശ്രീജയന്‍, ശ്രീധരന്‍ ഗുരുക്കള്‍ പൂവത്തിന്‍കീഴില്‍, സഹ പരിശീലകന്‍ ശ്രീഷ്, വിജയികളായ കെ.ജി. ശ്രീലക്ഷ്മി, അനാമിക സുധാകരന്‍, പി.വി. അമല്‍, അനശ്വര മുരളീധരന്‍, കെ.കെ. അയന, ഗോപിക വിജയന്‍, കെ.കെ. അശ്വതി, കീര്‍ത്തന കൃഷ്ണ, സി. അഭിഷേക്, എം. അനഘ, പി. ദേവനന്ദ, എ. അശ്വിനി, കെ. അനുശ്രീ, ടി.പി. ഹര്‍ഷ, വിസ്മയ വിജയന്‍, വി.കെ. സമൃദ, വിനയ ജയദീഷ് എന്നിവരെ ആദരിച്ചു. മുഴക്കുന്ന് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ വി.വി. വിനോദ് അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് അംഗങ്ങളായ ഷഫീന മുഹമ്മദ്, എ.സി. അനീഷ്, മുഴക്കുന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത്പീടിക, മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, പിടിഎ പ്രസിഡന്റ് വി.കെ. കുഞ്ഞിരാമന്‍, പിടിഎ അംഗം എന്‍.എല്‍. സുരേഷ്, കളരി കോ-ഓര്‍ഡിനേറ്റര്‍ സി.എ. അബ്ദുള്‍ ഗഫൂര്‍, കെ. അനുശ്രീ, അനശ്വര മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Pazhassiraja academy

Next TV

Related Stories
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; മത സ്പർദ വളർത്തുന്ന കുറ്റത്തിന്  പൊലീസ്  കേസെടുത്തു

May 24, 2022 06:06 AM

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; മത സ്പർദ വളർത്തുന്ന കുറ്റത്തിന് പൊലീസ് കേസെടുത്തു

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം മത സ്പർദ വളർത്തുന്ന കുറ്റത്തിന് പൊലീസ് കേസെടുത്തു...

Read More >>
ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

May 23, 2022 11:54 PM

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ നിക്ഷേപ പ്രോത്സാഹന കരാറില്‍...

Read More >>
കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

May 23, 2022 11:31 PM

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

കുട്ടിയെ കൊണ്ട്‌ മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവം; രക്ഷിതാക്കൾക്കെതിരെ കേസെടുത്തു ...

Read More >>
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

May 23, 2022 11:25 PM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25 ന്...

Read More >>
ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

May 23, 2022 11:05 PM

ഹെഡ്ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി: നാലു പേർ അറസ്റ്റിൽ

ലൈറ്റിനെ ചൊല്ലി തർക്കം കാറിലിരിക്കുകയായിരുന്ന യുവാക്കളെ വെട്ടി നാലു പേർ അറസ്റ്റിൽ...

Read More >>
ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

May 23, 2022 10:57 PM

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍...

Read More >>
Top Stories