---
title: "ഫാര്‍മസിസ്റ്റ് നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215493/appoinment"
published_at: "2024-06-27T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d74b365b96_download_(34).jpeg"
keywords: []
---

# ഫാര്‍മസിസ്റ്റ് നിയമനം

> **Lead Summary:** **മേപ്പാടി**: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി ഫാര്‍മസിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ അഞ്ചിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍- 04936 282854 

## Article Content

**മേപ്പാടി**: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി ഫാര്‍മസിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ അഞ്ചിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍- 04936 282854 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215493/appoinment)