---
title: "ഡ്രൈവര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215553/appoinment"
published_at: "2024-06-28T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667dfaae0bedc_download_(34).jpeg"
keywords: []
---

# ഡ്രൈവര്‍ നിയമനം

> **Lead Summary:**  ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ മാറ്റിവെച്ച ഡ്രൈവര്‍മാരുടെ താത്ക്കാലിക നിയമന കൂടിക്കാഴ്ച ജൂണ്‍ 29 ന് രാവിലെ 10.30ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണറുടെ ഓഫീസില്‍ നടത്തും. ഫോണ്‍- 04936 205424.

## Article Content

 ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ മാറ്റിവെച്ച ഡ്രൈവര്‍മാരുടെ താത്ക്കാലിക നിയമന കൂടിക്കാഴ്ച ജൂണ്‍ 29 ന് രാവിലെ 10.30ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണറുടെ ഓഫീസില്‍ നടത്തും. ഫോണ്‍- 04936 205424.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215553/appoinment)