---
title: "ഐ.ടി.ഐ പ്രവേശനം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215554/applynow"
published_at: "2024-06-28T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667dfbcb85b50_images.png"
keywords: []
---

# ഐ.ടി.ഐ പ്രവേശനം

> **Lead Summary:** ഐ.ടി.ഐ പ്രവേശനത്തിന് വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക്് സംവരണം ചെയ്ത സീറ്റുകളിലേക്ക് ജൂണ്‍ 29 വരെ ഓണ്‍ലലൈനായി അപേക്ഷ നല്‍കാം. യോഗ്യരായവര്‍ അവസരം ഉപയോഗിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

## Article Content

ഐ.ടി.ഐ പ്രവേശനത്തിന് വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക്് സംവരണം ചെയ്ത സീറ്റുകളിലേക്ക് ജൂണ്‍ 29 വരെ ഓണ്‍ലലൈനായി അപേക്ഷ നല്‍കാം. യോഗ്യരായവര്‍ അവസരം ഉപയോഗിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215554/applynow)