---
title: "കൂട്ടുപുഴയിൽ വീണ്ടും കഞ്ചാവ് വേട്ട"
english_title: "Koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215572/koottupuzha"
published_at: "2024-06-28T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e2e058d2f8_IMG-20240628-WA0008.jpg"
keywords: []
---

# കൂട്ടുപുഴയിൽ വീണ്ടും കഞ്ചാവ് വേട്ട

> **Lead Summary:** **കൂട്ടുപുഴ**: കർണാടകത്തിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ടു വരുകയായിരുന്നു 2.280kg കഞ്ചാവുമായി കാടാച്ചിറ സ്വദേശി അൻസീർ ആണ് പിടിയിലായത്. ഇരിട്ടി സബ് ഇൻസ്പെക്ടർ മനോജ് കെ എം നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു,ശിഹാബുദ്ദീൻ, കണ്ണൂർ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാർഡും ചേർന്നാണ് പിടികൂടി.

## Article Content

**കൂട്ടുപുഴ**: കർണാടകത്തിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ടു വരുകയായിരുന്നു 2.280kg കഞ്ചാവുമായി കാടാച്ചിറ സ്വദേശി അൻസീർ ആണ് പിടിയിലായത്. ഇരിട്ടി സബ് ഇൻസ്പെക്ടർ മനോജ് കെ എം നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു,ശിഹാബുദ്ദീൻ, കണ്ണൂർ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാർഡും ചേർന്നാണ് പിടികൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215572/koottupuzha)