---
title: "പോളിടെക്‌നിക്ക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215844/admission"
published_at: "2024-06-29T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667f640a48e2e_download_(2).jpeg"
keywords: []
---

# പോളിടെക്‌നിക്ക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

> **Lead Summary:** **കണ്ണൂർ** : കല്ല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.മോഡല്‍ പോളിടെക്‌നിക്ക്, പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക്ക് എന്നിവിടങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീം പ്രകാരം സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

## Article Content

**കണ്ണൂർ** : കല്ല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.മോഡല്‍ പോളിടെക്‌നിക്ക്, പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക്ക് എന്നിവിടങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീം പ്രകാരം സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

ജൂലൈ നാല് വരെ www.polyadmission.org/let ല്‍ ലഭ്യമാകുന്ന ലിങ്ക് വഴി പുതിയ അപേക്ഷ നല്‍കാം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0497 2780287, 8547005082, 9895871208 (കല്ല്യാശ്ശേരി), 9895916117, 9497644788, 9946457866 (പയ്യന്നൂര്‍).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215844/admission)